Wednesday, August 5, 2009

പകിട്ടോടെ മണത്തോടെ

ജനിച്ചു

പത്രമായ് മിത്രമായ് ച്ചുമാക്കപ്പെട്ടു

പൊന്നായി പൊരുളായി കരുതപ്പട്ടു

എപ്പോഴും കൂടെഉണ്ടോ എന്ന്

ശ്രദ്ധിക്കപെട്ടു

യാത്ര കഴിഞ്ഞപ്പോല്‍ കാലിന്റ്രെ ചെരുപപിനടിയില്‍

ചവിട്ടി കളയപ്പെട്ടു ....ങ്ങനൊരു

യാത്രചീട്ട്

No comments: